Editor's Pick

60-ലക്ഷത്തിന്റെ പേന മുതല്‍ 180-കോടിയുടെ ബോട്ടു വരെ; അനന്ത് അംബാനിക്ക് വിവാഹസമ്മാനമായി ലഭിച്ചത്

ഇന്ത്യയില്‍ നടന്ന ഏറ്റവും ആഢംബര വിവാഹമായിരുന്നു അനന്ത് അംബാനി-രാധിക മർച്ചൻ്റ് മംഗല്യം. ലോകത്തിന്റെ നാനാതുറകളില്‍ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തിലും ആഘോഷങ്ങളിലും പങ്കെടുക്കാനെത്തിയത്.

പോപ് ഗായകരും ഹോളിവുഡ്-ബോളിവുഡ് സൂപ്പർ താരങ്ങളും കായിക താരങ്ങളുമടക്കം നിരവധിപേർ ഇന്ത്യയിലെത്തി.

നവവധുവരന്മാർക്ക് ഇവർ നല്‍കിയ സമ്മാനങ്ങള്‍ എന്തൊക്കെയാണെന്നുള്ള ചർച്ചകളും വിവാഹവും ആഘോഷവും കഴിഞ്ഞതോടെ ചൂടുപിടിച്ചു.