അവസാനം വിജയ് നായകനായി എത്തിയ ലിയോയിലാണ് മഡോണയെ കണ്ടത്. വിജയിയുടെ സഹോദരിയായി പ്രത്യക്ഷപ്പെട്ട മഡോണയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Image Caption goes here
Image caption goes here
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിലേക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീട് വിവിധ ചിത്രങ്ങളിലൂടെ താരം കഴിവ് തെളിയിച്ചു.