Reviews

ജോജു സംവിധായകനാവുന്ന ‘പണി’ തീയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റര്‍

ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം പണി റീലിസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ആൻ ഐ ഫോർ ആൻ ഐ’ അഥവാ ‘കണ്ണിനു കണ്ണ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്. നേരത്തേ ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനില്‍ ചിത്രത്തിലെ നായികാനായകന്മാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.