സത്യം പറയാമല്ലോ, ഇന്ത്യൻ 3 ചെയ്യാനാണ് ഇന്ത്യൻ 2 തന്നെ ചെയ്യുന്നത്, മൂന്നാം ഭാഗം അത്രയും ഇഷ്ടമായെന്ന് കമല്‍ ഹാസൻ
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ഹാസന്‍- ശങ്കര്‍ സിനിമയായ ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതെങ്കിലും ട്രെയ്ലര്‍ ഉള്‍പ്പടെ പുറത്തിറങ്ങിയിട്ടും സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിട്ടില്ല.ട്രെയ്ലറിലെ കമല്‍ഹാസന്റെ മെയ്ക്കപ്പും സേനാപതി എന്ന
Read More