Editor's Pick

തിയറ്ററുകള്‍ കൈയൊഴിഞ്ഞു, ഉള്ളൊഴുക്ക് ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഉടൻ

പാർവതി തിരുവോത്തും ഉർവശിയും പ്രധാന കഥാപാത്രങ്ങളായ ഉള്ളൊഴുക്ക് ഉടൻ ഒടിടിയിലെത്തും. നിരൂപക പ്രശംസ നേടിയിട്ടും തിയറ്ററില്‍ ചിത്രത്തെ ആരാധകർ കൈവിടുകയായിരുന്നു. ജൂണ്‍ 21ന് ബിഗ്സ്ക്രീനിലെത്തിയ ചിത്രം അടുത്തയാഴ്ചയോ

Read More